കൊച്ചി: ക്ഷേത്ര ഉത്സവത്തിനിടെ മാല കവർന്ന തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയില്‍. വൈറ്റില സ്വദേശിയുടെ രണ്ടര പവന്‍റെ മാല കവര്‍ന്ന ദീപയാണ് കടവന്ത്ര പൊലീസിന്‍റെ പിടിയിലായത്. പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്ര ഉത്സവത്തിൽ അന്നദാന ചടങ്ങിനിടെയായിരുന്നു മോഷണം. റിമാന്‍റ് ചെയ്‌ത പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
ക്ഷേത്ര ഉത്സവത്തിനിടെ മാല മോഷണം; തമിഴ്‌നാട് സ്വദേശി പിടിയില്‍ - tamil lady arrested
തമിഴ്‌നാട് സ്വദേശി ദീപയാണ് കടവന്ത്ര പൊലീസിന്‍റെ പിടിയിലായത്
![ക്ഷേത്ര ഉത്സവത്തിനിടെ മാല മോഷണം; തമിഴ്‌നാട് സ്വദേശി പിടിയില്‍ മാല മോഷണം തമിഴ്‌നാട് സ്വദേശി കടവന്ത്ര പൊലീസ് tamil lady arrested chain theft](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6312350-thumbnail-3x2-hj.jpg?imwidth=3840)
ക്ഷേത്ര ഉത്സവത്തിനിടെ മാല മോഷണം; തമിഴ്‌നാട് സ്വദേശിയായ യുവതി പിടിയില്‍