തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 'ഓപ്പറേഷന്‍ അനന്ത' മാതൃകയില്‍ പദ്ധതി തയ്യാറാക്കാന്‍ ഉന്നതതല യോഗ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
കൊച്ചിയെ കരകയറ്റാന്‍ 'ഓപ്പറേഷന്‍ അനന്ത' മോഡല്‍ പദ്ധതി - latest news Kochi corporation
തിരുവനന്തപുരം നഗത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ അനന്ത. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കനാലുകള്‍ വൃത്തിയാക്കും.
കൊച്ചിയെ കരകയറ്റാന്‍ 'ഓപ്പറേഷന്‍ അനന്ത' വരുന്നു
തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 'ഓപ്പറേഷന്‍ അനന്ത' മാതൃകയില്‍ പദ്ധതി തയ്യാറാക്കാന്‍ ഉന്നതതല യോഗ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
Intro:കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓപ്പറേഷന്‍ അനന്ത മാതൃകയില്‍ പദ്ധതി തയ്യാറാക്കാന്‍ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
Body:തിരുവനന്തപുംര നഗത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിയായ ഓപ്പറേഷന്‍ അന്തയുടെ മാതൃകയിലാണ് കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ തീരമാനിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കനാലുകള്‍ വൃത്ത്ിയാക്കും. ഓടകളുടെ നവീകരണം, റയില്‍വേ, നാഷണല്‍ ഹൈവേ എന്നിവയുമായി ബന്ധപ്പെട്ട കാനകളുടെ നവീകരണം എന്നിവ അടിയന്തിരമായി പരിഹരിക്കാന്‍ കഴിയുന്ന കര്‍മ്മ പദ്ധതിയാണ് തയ്യാറാക്കുന്നത്. കോര്‍പ്പറേഷന്റെ വീഴ്ച വിലയിരുത്താനല്ല യോഗം ചേര്‍ന്നതെന്നും പ്രശ്‌ന പരിഹാരമാണ് സര്‍ക്കാര്‍ ഉദ്ദേശമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ബൈറ്റ്
ദുരന്തനിവാരണ അതോറിട്ടിയാകും പദ്ധതിയ്ക്കായി ഫണ്ട് നല്‍കുന്നത്. മാര്‍ച്ച് മാസത്തിനു മുന്‍പു തന്നെ പരിപാടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സമഗ്ര പദ്ധയിയാണ് ഇപ്പാള്‍ നടപ്പാക്കുന്നത്.പത്ത് ദിവസത്തിനകം വിദഗ്ദ സമിതി രൂപീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും വെള്ളക്കെട്ട് ഒഴിവാക്കുന്നതു സംബന്ധിച്ച് സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി , കൊച്ചി ജില്ലാ കലക്ടര്‍ എസ്. സുഹാസ്, കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ എന്നിവര്‍ക്കു പുറമേ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion:

Last Updated : Oct 25, 2019, 8:55 PM IST