ETV Bharat / state

Model death case: മോഡലുകളുടെ മരണം; ഔഡി ഡ്രൈവര്‍ മുൻകൂര്‍ ജാമ്യം തേടി - അന്‍സി കബീര്‍ അഞ്ജന ഷാജന്‍

അപകടമരണത്തില്‍ (Model death case) തനിക്ക് യാതൊരു പങ്കുമില്ലെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് അപകടത്തില്‍ പെട്ട വാഹനത്തിലെ ഡ്രൈവറിനോട് പറയുക മാത്രമാണ് ചെയ്തതെന്നും ജാമ്യപേക്ഷയില്‍ (High court of Kerala) ഔഡി ഡ്രൈവര്‍ (Audi driver files anticipatory bail plea)

miss kerala death accident  ancy kabeer, anjana shajan  audi car follow  driver abdul rahman  kochi accident death  കൊച്ചി വാഹനാപകടം  മുൻ മിസ് കേരള വാഹനാപകടം  അന്‍സി കബീര്‍ വാഹനാപകടം  അന്‍സി കബീര്‍ അഞ്ജന ഷാജന്‍  ഓഡി കാര്‍ പിന്‍തുടര്‍ന്നു
Miss Kerala Death: കൊച്ചി വാഹനാപകടം; മുൻകൂർ ജാമ്യാപേക്ഷയുമായി പിന്‍തുടർന്ന ഓഡി കാറോടിച്ചിരുന്ന സൈജു തങ്കച്ചൻ
author img

By

Published : Nov 18, 2021, 1:27 PM IST

കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ അപകടത്തിൽ മരിച്ച സംഭവത്തിൽ (Model death case) അപകടത്തിൽ പെട്ട കാറിനെ പിന്‍തുടർന്ന ഔഡി കാറോടിച്ചിരുന്ന സൈജു തങ്കച്ചൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ (High court of Kerala) സമീപിച്ചു (Audi driver files anticipatory bail plea).

താൻ കേസിൽ പ്രതിയല്ലെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് ഡ്രൈവർ അബ്‌ദുല്‍ റഹ്മാനോട് പറയുക മാത്രമാണ് ചെയ്‌തതെന്നുമാണ് സൈജുവിൻ്റെ വാദം. ഫോർട്ട്‌ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം ശ്രദ്ധയിൽ പെട്ടെന്നും ഉടൻ പൊലിസിനെ അറിയിച്ചെന്നും സൈജു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

ALSO READ: Bombay High Court | വസ്ത്രത്തോടെ മാറിടത്തിലെ സ്പര്‍ശനം: ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

താൻ വാഹനത്തെ പിൻതുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിച്ചതിന് കാരണമെന്ന് അബ്‌ദുല്‍ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ് വ്യക്തമായത്. ഈ സാഹചര്യത്തിൽ പൊലീസ് അറസ്‌റ്റ്‌ ചെയ്യാൻ സാധ്യതയുണ്ടന്നും ഇത് തടയണമെന്നും ഹർജിയിൽ ചുണ്ടിക്കാണിക്കുന്നു. അതേസമയം സൈജുവിനോട് ഇന്ന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.