ETV Bharat / state

സൗദി വിമാനം വൈകുന്നു; കൊച്ചിയില്‍ യാത്രക്കാരുടെ പ്രതിഷേധം

author img

By

Published : May 9, 2019, 10:56 PM IST

Updated : May 10, 2019, 12:26 AM IST

സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്

കൊച്ചി വിമാനത്താവളം

കൊച്ചി: റിയാദിലേക്ക് പോകേണ്ട സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം വൈകിയതിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വൈകിട്ട് 6.40ന് പുറപ്പെടേണ്ട വിമാനം ഇത് വരെയും പുറപ്പെട്ടിട്ടില്ല. പുലര്‍ച്ചെ ഒരുമണിക്കേ പുറപ്പെടാന്‍ സാധിക്കു എന്നാണ് വിമാനക്കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം

സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണം. മൂന്നുറോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. വിമാനം ഇത്രയും വൈകിയിട്ടും യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമോ മുസ്ലീംകളായ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമോ ഒരുക്കാന്‍ എയര്‍ലൈന്‍സ് തയ്യാറായില്ലെന്ന് പരാതിയുണ്ട്.

Intro:Body:

കൊച്ചി: കൊച്ചിയില്‍ നിന്നും റിയാദിലേക്ക് പോകേണ്ട വിമാനം വൈകുന്നതില്‍ പ്രതിഷേധവുമായി യാത്രിക്കാര്‍. വൈകിട്ട് 6.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് വിമാനമാണ് മണിക്കൂറുകള്‍ വൈകുന്നത്. വിമാനം പുലര്‍ച്ചെ ഒരു മണിക്കേ പുറപ്പെടൂ എന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം വൈകുമെന്ന കാര്യം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം വിമാനം ഇത്രയും വൈകിട്ടും താമസസൗകര്യമോ നോമ്പു തുറയ്ക്കോ ഉള്ള സൗകര്യമോ കിട്ടിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു

Conclusion:
Last Updated : May 10, 2019, 12:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.