ETV Bharat / state

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്

സംസ്ഥാനത്തിന് ലഭിക്കേണ്ട 3500 കോടി കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക്

thomas isaac  കേന്ദ്ര സർക്കാര്‍ നിലപാടിനെതിരെ ധനമന്ത്രി  ധനമന്ത്രി തോമസ് ഐസക്ക്  kerala politics latest news  finance minister
കേന്ദ്ര സർക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്
author img

By

Published : Dec 5, 2019, 3:12 PM IST

Updated : Dec 6, 2019, 2:35 PM IST

ആലപ്പുഴ: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട 3500 കോടി കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോമ്പൻസേഷൻ തുക എന്ന് നൽകുമെന്ന് പോലും അറിയിക്കാത്തത് നിഷേധാത്മക സമീപനമാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ നിയമപരമായ അവകാശത്തിൽ ഒത്തു തീർപ്പിനു തയ്യാറല്ല. കിട്ടാനുള്ള 3500 കോടി കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ സാമ്പത്തിക നില ആകെ തകരാറിലാകുമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്ക്

ജി.എസ്‌.ടി. കൗൺസിൽ എത്രയും പെട്ടെന്നു വിളിച്ചു ചേർക്കണം. പാർലമെന്‍റ് തീരുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല. സമാന പ്രതിസന്ധി നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ബജറ്റിന് മുമ്പ് നികുതി കൂട്ടില്ല. നികുതിയേതര വരുമാനം കൂട്ടാനും ബജറ്റിന് മുമ്പ് നീക്കം ഉണ്ടാകില്ല. കേന്ദ്രം പണം തന്നില്ലെങ്കിൽ നികുതി വർധനവോ, ചെലവ് നിയന്ത്രണമോ വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു.

Intro:Body:കേരളത്തിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ : കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട
3500 കോടി കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കോമ്പൻസേഷൻ
തുക എന്ന് നൽകുമെന്ന് പോലും അറിയിക്കാത്തത് നിഷേധത്മക സമീപനമാണ്.
ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ നിയമപരമായ അവകാശത്തിൽ ഒത്തു തീർപ്പിനു തയ്യാറല്ല. 3500 കോടിയോളം കിട്ടാനുണ്ട്
ഇതു കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ സാമ്പത്തിക നില ആകെ തകരാറിലാകും.
ജി.എസ്‌.ടി. കൗൺസിൽ എത്രയും പെട്ടെന്നു വിളിച്ചു ചേർക്കണം.
പാർലമെന്റ് തീരുന്നത് വരെ കാത്തിരിക്കാൻ ആകില്ല. ജി.എസ്.ടി.,നോട്ട് നിരോധനം പോലെ മറ്റൊരു ഭ്രാന്താണ്. സമാന പ്രതിസന്ധി നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി
ആലോചിച്ച് ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ബഡ്ജറ്റിനു മുമ്പ് നികുതി കൂട്ടില്ല.
നികുതിയേതര വരുമാനം കൂട്ടാനും ബജറ്റിനു മുമ്പ് നീക്കം ഉണ്ടാകില്ല.
കേന്ദ്രം പണം തന്നില്ലെങ്കിൽ നികുതി വർദ്ധനവോ, ചെലവ് നിയന്ത്രണമോ വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു.

Conclusion:
Last Updated : Dec 6, 2019, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.