ETV Bharat / state

തണ്ണീർമുക്കത്ത് കൊറോണക്കെതിരെ തൂവാല വിപ്ലവം - -THOOVALA VIPLAVAM

കുട്ടികളില്‍ തൂവാല ഉപയോഗത്തിന്‍റെ ശീലം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യം. സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ചേർന്നാണ് പരിപാടി നടത്തിയത്.

_MARUTHORVATTAM_LP_SCHOOL-THOOVALA VIPLAVAM  തൂവാല വിപ്ലവം  തണ്ണീര്‍മുക്കത്ത് കൊറൊണക്കെതിരെ 'തൂവാല വിപ്ലവം'  ആശങ്ക വേണ്ട ജാഗ്രത മതി  കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക  കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് പിടിക്കാതിരിക്കുക  -THOOVALA VIPLAVAM  _MARUTHORVATTAM_LP_SCHOOL
തണ്ണീര്‍മുക്കത്ത് കൊറൊണക്കെതിരെ 'തൂവാല വിപ്ലവം'
author img

By

Published : Jan 31, 2020, 5:45 AM IST

Updated : Jan 31, 2020, 7:22 AM IST

ആലപ്പുഴ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തണ്ണീര്‍മുക്കം പഞ്ചായത്ത് 'തൂവാല വിപ്ലവം' ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആശങ്ക വേണ്ട ജാഗ്രത മതി' എന്ന സന്ദേശത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ചേർന്നാണ് പരിപാടി നടത്തിയത്. മരുത്തോര്‍വട്ടം ഗവ.എല്‍പി സ്‌കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പയിന്‍ ആലപ്പുഴ എം.പി അഡ്വ.എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു.

തണ്ണീര്‍മുക്കത്ത് കൊറൊണക്കെതിരെ 'തൂവാല വിപ്ലവം'

കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് പിടിക്കാതിരിക്കുക എന്നീ സന്ദേശങ്ങളും കുട്ടികളിലെത്തിക്കാൻ ക്യാമ്പയിന് സാധിച്ചു. സോപ്പുകള്‍ സംഭാവന ചെയ്ത് കൊണ്ട് സേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റൽ പരിപാടിയുടെ ഭാഗമായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ്പിളി ക്ലാസ്സ് നയിച്ചു.

Intro:Body:തണ്ണീര്‍മുക്കം പഞ്ചായത്തും, സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ്
തൂവാല വിപ്ലവം ഒരുക്കിയത്. ആശങ്ക വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തികൊണ്ടാണ് കൊറോണ വയറസിനും മറ്റ് പകര്‍ച്ചവ്യാധി കള്‍ക്കുമെതിരെ
പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരുത്തോര്‍വട്ടം ഗവ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പെയിന്‍ ആലപ്പുഴ എം.പി അഡ്വ.എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ്
ലക്ഷ്യം. തൂവാല ഉപയോഗത്തോടൊപ്പം സോപ്പും,വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയക്കിടെ കഴുകുക, ഇരുപത് സെക്കന്റോളം കൈകള്‍ കഴുകുക
തുടങ്ങിയ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്. മതിലകം
സേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റ്ല്‍ സോപ്പുകള്‍ കൂടി നല്‍കിയപ്പോള്‍ തൂവാലവിപ്ലവം നാടിന് പുതിയ അനുഭവമായി.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുന്നത് ശീലമാക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്,മൂക്ക്,വായ് തുടങ്ങിയ ഭഗങ്ങളിൽ തൊടരുരുത്എന്നീ സന്ദേശങ്ങളും ഇതിലൂടെ ജനങ്ങൾക്ക് നൽകുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു ആരോഗ്യ പ്രതിജ്ഞ ചൊല്ലി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.  
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിനിത മനോജ് ,രമാമദനന്‍,സുധര്‍മ്മസന്തോഷ്,
രേഷ്മ രംഗനാഥ് എന്നവരും പഞ്ചായത്ത് അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍ സനല്‍നാഥ് സാനുസുധീന്ദ്രന്‍, ലിജി മുരളീധരന്‍ , മിനിബിജു ,സുനിമോള്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ്പിളി ക്ലാസ്സ് നയിച്ചു.പ്രഥമാധ്യാപിക ബീന സ്വാഗതവും,
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സോണി്നന്ദിയും പറഞ്ഞു.Conclusion:
Last Updated : Jan 31, 2020, 7:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.