ETV Bharat / state

ആലപ്പുഴയിൽ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 94 പേർക്ക് രോഗം സമ്പർക്കത്തിലൂടെ

ജില്ലയിൽ നിലവിൽ 961 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

covid  corona cases  alappuzha  alzppuzha covid updates  new 99 patients  കൊവിഡ്  കൊറോണ വെറസ്  ആലപ്പുഴ കൊവിഡ് അപ്‌ഡേറ്റ്സ്  ആലപ്പുഴ കൊവിഡ്  കൊറോണ വൈറസ്
ആലപ്പുഴയിൽ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 94 പേർക്ക് രോഗം സമ്പർക്കത്തിലൂടെ
author img

By

Published : Aug 6, 2020, 9:08 PM IST

ആലപ്പുഴ : ജില്ലയിൽ ഇന്ന് 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 94 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ ആകെ 961 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ജില്ലയിൽ ഇതുവരെ 1292 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ 21 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. അഞ്ച് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും മൂന്ന് പേർ വിദേശത്തുനിന്ന് വന്നവരും ഒരാൾ ഐടിബിപി ഉദ്യോഗസ്ഥനുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.