ETV Bharat / sports

പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് മൗറീന്യോ

മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ലിവർപൂളിന്‍റെയും പരിശീലകരും നേരത്തെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഷെഡ്യൂൾ ശാരീരിക ക്ഷമതയുടെയും ജീവശാസ്‌ത്രത്തിന്‍റെയും എല്ലാ നിയമങ്ങൾക്കും എതിരാണെന്ന് മൗറീന്യോ

Jose Mourinho  Premier League  EPL  Pep Guardiola  Jurgen Klopp  മൗറീന്യോ വാർത്ത  പ്രീമിയർ ലീഗ് വാർത്ത  ഇപിഎല്‍ വാർത്ത  പെപ്പ് ഗാർഡിയോള വാർത്ത  യൂർഗന്‍ ക്ലോപ്പ് വാർത്ത
മൗറീന്യോ
author img

By

Published : Dec 27, 2019, 5:29 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് ടോട്ടനം പരിശീലകന്‍ ഹൊസെ മൗറീന്യോ. ശാരീരിക ക്ഷമതയുടെയും ജീവശാസ്‌ത്രത്തിന്‍റെയും എല്ലാ നിയമങ്ങൾക്കും എതിരാണ് നിലവിലെ പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളെന്ന് മൗറീന്യോ പറഞ്ഞു. ലീഗില്‍ ബ്രൈറ്റണിന് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടനം വിജയിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തില്‍ ടോട്ടനത്തിനായി 53-ാം മിനിട്ടില്‍ ഹാരി കെയിനും 72-ാം മിനിട്ടില്‍ ദെലെ അലിയും ഗോൾ നേടിയപ്പോൾ ആദം വെബ്‌സ്റ്റർ ബ്രൈറ്റണിനായി ആശ്വാസ ഗോൾ നേടി. മത്സരത്തില്‍ ജയിച്ചതോടെ ടോട്ടനം ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി.

പ്രീമിയർ ലീഗില്‍ ബ്രൈറ്റണ്‍ താരങ്ങൾക്ക് എങ്ങനെ 48 മണിക്കൂർ കളിക്കാനാകുമെന്ന് മൗറീന്യോ മത്സരശേഷം ചോദിച്ചു. അവരുടെ സാഹചര്യത്തെ കുറിച്ച് ആലോചിക്കാനേ സാധിക്കുന്നില്ല. 28-ാം തിയതി വീണ്ടും കളത്തിലിറങ്ങന്‍ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ക്രിസ്‌തുമസ് ഷെഡ്യൂളിനെതിരെ വിമര്‍ശനവുമായി ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാർഡിയോളയും രംഗത്ത് വന്നിരുന്നു. 28-ന് നോർവിച്ച് സിറ്റിക്ക് എതിരെയാണ് ലീഗില്‍ ടോട്ടനത്തിന്‍റെ അടുത്ത മത്സരം.

Intro:Body:

London: Jose Mourinho has joined the likes of Pep Guardiola and Jurgen Klopp in criticising the Premier League festive scheduling and said it is against every rule of physiology and biology.

Earlier, Liverpool coach Klopp had also lashed out at the scheduling saying it is unfair for teams to play two matches in a span of 48 hours. He sympathised with Manchester City, who are all set to play a match later today, and then they will take the field on Sunday.

Mourinho's words came after Tottenham's 2-1 win over Brighton in the Premier League.

"I cannot imagine these boys, not just my boys, but Graham Potter's boys, how they can play in 48 hours. If you go to control the distances they run, the intensity, the breaks, if you are going to control that and if we are going to tell anyone who understands physiology, it is a crime that they are going to play football again on the 28th," Mourinho said. 

"It is against every rule of physiology, biology, biochemistry, every rule. But that is the way it is, even with three guys suspended," he added.

Various media reports also state that Manchester City's manager Guardiola has also written to the organisers of Premier League to look into the matter of hectic scheduling.

In the match between Tottenham and Brighton, the latter scored the goal first to put pressure on Mourinho's side.

However, Harry Kane and Dele Alli scored for Tottenham to take the side to the fifth spot in the standings.

The side will next take on Norwich City on Saturday, December 28. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.