ETV Bharat / sports

എഫ്‌എ കപ്പ്: നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ പുറത്ത് - arsenal lose news

സതാംപ്‌റ്റണെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ പരാജയപ്പെട്ടത്

ആഴ്‌സണലിന് തോല്‍വി വാര്‍ത്ത  എഫ്‌എ കപ്പ് തോല്‍വി വാര്‍ത്ത  arsenal lose news  fa cup lose news
എഫ്‌എ കപ്പ്
author img

By

Published : Jan 23, 2021, 10:23 PM IST

Updated : Jan 24, 2021, 2:32 PM IST

ലണ്ടന്‍: എഫ്‌എ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ നാലാം റൗണ്ടില്‍ പുറത്ത്. സതാംപ്‌റ്റണെതിരെ നടന്ന മത്സരത്തില്‍ പ്രതിരോധ താരം ഗബ്രിയേലിന്‍റെ ഓണ്‍ ഗോളാണ് ആഴ്‌സണലിന് വിനയായത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സതാംപ്‌റ്റണിന്‍റെ ജയം.

പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും ആഴ്‌സണല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഷോട്ടുകളുടെ എണ്ണത്തില്‍ ഇരു ടീമുകളും ഒപ്പത്തിനോപ്പം നിന്നു.

Last Updated : Jan 24, 2021, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.