ETV Bharat / sports

ഹിറ്റ്മാന് റെക്കോഡ് ; ക്യാപ്‌റ്റന്‍ 4000 നോട്ട് ഔട്ട് - mumbai win news

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയവരില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. വിരാട് കോലി(5944), സുരേഷ് റെയ്‌ന(5430), ഡേവിഡ് വാര്‍ണര്‍ (5347) എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്.

ഐപിഎല്‍ അപ്പ്‌ഡേറ്റ്  മുംബൈക്ക് ജയം വാര്‍ത്ത  ഹിറ്റ്‌മാന് റെക്കോഡ് വാര്‍ത്ത  ipl update  mumbai win news  hitman with record news
ഐപിഎല്‍
author img

By

Published : Apr 18, 2021, 4:08 PM IST

ചെന്നൈ: ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ 4000 റണ്‍സ് തികച്ച് ഹിറ്റ്‌മാന്‍. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഇന്നലെ നടന്ന ഐപിഎല്ലില്‍ 32 റണ്‍സ് സ്വന്തമാക്കിയതോടെയാണ് രോഹിത് ശര്‍മ ഈ നേട്ടം കൈവരിച്ചത്. വിരാട് കോലി, മഹേന്ദ്രസിങ് ധോണി, ഗൗതംഗംഭീര്‍ എന്നിവരാണ് ഈ നേട്ടം ഇതിന് മുമ്പ് കൈവരിച്ചത്. 203 ഐപിഎല്ലുകളില്‍ നിന്നായി ഇതിനകം 5,324 റണ്‍സ് രോഹിത് സ്വന്തമാക്കി.

കൂടുതല്‍ വായനക്ക്: ആഴ്‌സണല്‍ ഫോര്‍വേഡ് ഒബുമയാങ്ങിന് മലേറിയ; ഫുള്‍ഹാമിനെതിരെ കളിക്കില്ല

മത്സരത്തില്‍ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെതിരെ 13 റണ്‍സിന്‍റെ ജയം സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.