ETV Bharat / sports

ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കുന്നതിനെതിരെ റിക്കി പോണ്ടിങ് - റിക്കി പോണ്ടിങ് വാര്‍ത്ത

എന്തിനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് റിക്കി പോണ്ടിങ്

Ricky Ponting on four-day Test news  four-day Test news  cricket australia news  റിക്കി പോണ്ടിങ് വാര്‍ത്ത  ടെസ്‌റ്റ് ക്രിക്കറ്റ് വാര്‍ത്ത
ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കുന്നതിനെതിരെ റിക്കി പോണ്ടിങ്
author img

By

Published : Jan 5, 2020, 6:50 PM IST

മെല്‍ബണ്‍: ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി ചുരുക്കാനുള്ള തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്. മത്സരദിവസം കുറയ്‌ക്കുന്നത് കൂടുതല്‍ മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കാന്‍ കാരണമാകുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. പുതിയ തീരുമാനത്തെ എതിര്‍ക്കുന്നുവെന്നും എന്തിനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും പോണ്ടിങ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും നാളുകളായി ടെസ്‌റ്റ് മത്സരങ്ങള്‍ കൂടുതലും സമനിലയിലാണ് അവസാനിക്കുന്നത്. ദിവസങ്ങള്‍ കുറയ്‌ക്കുന്നതുവഴി ഫലമില്ലാത്ത മത്സരങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ടെസ്‌റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്ന് നാല് ദിവസമാക്കി കുറയ്‌ക്കാന്‍ ഐസിസി തീരുമാനിച്ചത്. പുതിയ തീരുമാനത്തിനെതിരെ ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.

Intro:Body:

Melbourne: Former Australia skipper Ricky Ponting on Sunday criticised the idea of four-day Test matches. Ponting said that it will lead to more games ending in a draw.

"I'm against it but I'd like to hear from the people who are pushing it what the major reason is," Cricket.com.au quoted Ponting as saying.

"I know we've had a lot of four-day games the last couple of years but what I've noticed in the last decade is how many drawn Test matches there have been, and I just wonder if they had have been all four-day Test matches through that period of time would we have had more drawn games. That's one thing I don't think anybody wants to see," he added.

Earlier, it was reported that four-day Tests could become a regular feature as part of the 2023 World Test Championship as the International Cricket Council's (ICC) cricket committee is likely to deliberate upon the change.

There has been a widespread discussion among cricketing boards on how to reduce pressure points in the global cricket calendar in the future, reported ESPNCricinfo.

Ponting said that if something is not really badly broken, then why do we need to fix it?

"I understand there is a commercial side to it, saving money and things like that and how they would start on a Thursday to finish on Sunday," he said.

"I'd like to hear the other reasons behind it. I don't understand it enough and I'm very much a traditionalist, so if something's not really badly broken then why do we need to fix it or change it?" Ponting added.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.