ETV Bharat / sports

ഇറാനി ട്രോഫി : വിഹാരിക്ക് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി - rest of india

ഒന്നാം ഇന്നിംഗ്സിൽ 144 റൺസ് നേടിയ വിഹാരി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി. അർദ്ധ സെഞ്ചുറി നേടിയ നായകൻ അജിങ്ക്യ രഹാനയുടെയും (86) വിഹാരിയുടെയും ബാറ്റിംഗ് കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്

HANUMA VIHARI
author img

By

Published : Feb 15, 2019, 3:12 PM IST

ഇറാനി ട്രോഫി ക്രിക്കറ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി റെസ്റ്റ് ഓഫ് ഇന്ത്യൻ താരം ഹനുമാ വിഹാരി. ആദ്യ ഇന്നിംഗ്സില്‍ 114 റണ്‍സ് എടുത്ത വിഹാരി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയതോടെ ഇറാനി ട്രോഫി ടൂർണമെന്‍റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.

undefined

സെഞ്ചുറി നേടിയ വിഹാരിയുടെയും (153*), അർദ്ധ സെഞ്ചുറി നേടിയ നായകൻ അജിങ്ക്യ രഹാനയുടെയും (86) ബാറ്റിംഗ് കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 298-3 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ വിദർഭക്കെതിരെ 95 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ നിലവില്‍ 203 റണ്‍സിന്‍റെ ലീഡാണുള്ളത്. വിഹാരിയും ശ്രേയസ് അയ്യരുമാണ് ഇപ്പോൾ ക്രീസിൽ.

Intro:Body:

ഇറാനി ട്രോഫി ക്രിക്കറ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി റെസ്റ്റ് ഓഫ് ഇന്ത്യൻ താരം ഹനുമാ വിഹാരി.

ആദ്യ ഇന്നിംഗ്സില്‍ 114 റണ്‍സ് എടുത്ത വിഹാരി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയതോടെ ഇറാനി ട്രോഫി ടൂർണമെന്‍റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കി.

സെഞ്ചുറി നേടിയ വിഹാരിയുടെയും (123*), അർധ സെഞ്ചുറി നേടിയ നായകൻ അജിങ്ക്യ രഹാനയുടെയും (86*) ബാറ്റിംഗ് കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ 250-2 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ 95 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്ന അവര്‍ക്ക് മത്സരത്തില്‍ നിലവില്‍ 155 റണ്‍സിന്റെ ലീഡാണുള്ളത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.