ETV Bharat / sitara

അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു - വാരിക്കുഴിയിലെ കൊലപാതകം

നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

yuvam  actor amith chakkalakkal new film yuvam motion poster released  അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു  യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു  പിങ്കു പീറ്റര്‍  വാരിക്കുഴിയിലെ കൊലപാതകം  amith chakkalakkal
അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
author img

By

Published : Jan 27, 2020, 11:16 PM IST

ഏറെ ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് യുവം. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുക. ബി.കെ ഹരിനാരായണനാണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിങ്ങും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.