സെലിബ്രിറ്റികളുടെ അപരന്മാരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ നവ മാധ്യങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
വെള്ള തലമുടി, കൈ നിറയെ ടാറ്റു; അനുഷ്‌ക ലുക്ക് മാറ്റിയോ? - അനുഷ്ക ശർമ്മ
ഒറ്റനോട്ടത്തില്‍ മാത്രമല്ല, കുറച്ച് നേരം ശ്രദ്ധിച്ച് നോക്കിയാലും യഥാര്‍ത്ഥ അനുഷ്‌ക ശര്‍മ്മയെ തിരിച്ചറിയാന്‍ കുറച്ച് കഷ്ടപ്പെടും എന്നാണ് ആരാധകര്‍ പറയുന്നത്.
അനുഷ്ക-ജൂലിയ
സെലിബ്രിറ്റികളുടെ അപരന്മാരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ നവ മാധ്യങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
വെള്ള തലമുടി, കൈ നിറയെ ടാറ്റു; അനുഷ്‌ക ലുക്ക് മാറ്റിയോ?
ഷാരൂഖ്, സല്‍മാന്‍, ഹൃതിക് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയെല്ലാം അപരന്മാരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ധാരാളം പ്രചരിച്ചിരുന്നു.
സെലിബ്രിറ്റികളുടെ അപരന്മാരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ നവ മാധ്യങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയിലൂടെയാണ് അനുഷ്‌ക ശര്‍മ്മയ്ക്ക് അവരുമായി സാമ്യമുjulia mikണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ വെള്ള മുടി ആക്കിയാല്‍ അനുഷ്‌ക ശര്‍മ്മയെ കാണാന്‍ അതുപോലെയാകുമെന്നാണ് ആരാധകരുടെ വാദം.
ജൂലിയയുടെ ചിത്രവുമായി വിരാടിനെയും അനുഷ്‌കയെയും പലരും ടാഗും ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും മീമുകളുമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. അനുഷ്‌കയെക്കാള്‍ ജൂലിയക്കാണ് അനുഷ്‌കയുടെ ഛായ എന്നാണ് വേറെ ചിലരുടെ കണ്ടെത്തല്‍. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിദേശത്ത് പോകുന്നതിന് മുന്‍പും ശേഷവും എന്നാണ് അനുഷ്‌കയുടെ സൂയി ദാഗ എന്ന സിനിമയിലെ ചിത്രവും ജൂലിയയുടെ ചിത്രവും ചേര്‍ത്ത് വച്ചുകൊണ്ടുള്ള ഒരു മീമില്‍ പറയുന്നത്. ജൂലിയയുടെ ചിത്രം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന കോലിയുടെ ചിത്രങ്ങളും വൈറലാണ്.