കൊല്ലം: ബൈക്കിലെത്തിയ സംഘം ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലെ യാത്രികയുടെ മാല കവര്‍ന്നു. സ്കൂട്ടറിനെ പിന്‍തുടര്‍ന്നെത്തിയ സംഘം ആലൂംമൂട് ജങ്ഷന് സമീപത്ത് വച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറയിൽ കൃഷ്ണാലയത്തിൽ വിമലക്ക് പരിക്കേറ്റു. മൂന്നര പവൻ വരുന്ന മാലയാണ് കവർന്നത്. എൽ.ഐ.സിയിൽ ജോലി ചെയ്യുന്ന വിമല ആയൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് കവര്‍ച്ച നടന്നത്. പൊലീസ് കേസെടുത്തു. സപീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
ബൈക്കിലെത്തിയ സംഘം സ്കൂട്ടറില്‍ സഞ്ചരിച്ച സ്ത്രീയുടെ മാല കവര്‍ന്നു - ബൈക്കിലെത്തി മാല കവര്‍ന്നു
സ്കൂട്ടറിനെ പിന്‍തുടര്‍ന്നെത്തിയ സംഘം ആലൂംമൂട് ജങ്ഷന് സമീപത്ത് വച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറയിൽ കൃഷ്ണാലയത്തിൽ വിമലക്ക് പരിക്കേറ്റു
![ബൈക്കിലെത്തിയ സംഘം സ്കൂട്ടറില്‍ സഞ്ചരിച്ച സ്ത്രീയുടെ മാല കവര്‍ന്നു Theft Scooter Driver മാല കവര്‍ന്നു ബൈക്കിലെത്തി മാല കവര്‍ന്നു സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5792333-thumbnail-3x2-malappuram.jpg?imwidth=3840)
കൊല്ലം: ബൈക്കിലെത്തിയ സംഘം ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലെ യാത്രികയുടെ മാല കവര്‍ന്നു. സ്കൂട്ടറിനെ പിന്‍തുടര്‍ന്നെത്തിയ സംഘം ആലൂംമൂട് ജങ്ഷന് സമീപത്ത് വച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറയിൽ കൃഷ്ണാലയത്തിൽ വിമലക്ക് പരിക്കേറ്റു. മൂന്നര പവൻ വരുന്ന മാലയാണ് കവർന്നത്. എൽ.ഐ.സിയിൽ ജോലി ചെയ്യുന്ന വിമല ആയൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് കവര്‍ച്ച നടന്നത്. പൊലീസ് കേസെടുത്തു. സപീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
യാത്രക്കാരിയുടെ മാല കവർന്നുBody:ഓയൂർ: ആലൂംമൂട് ജംഗ്ഷന് സമീപം ബൈക്കിൽ പിൻതുടർന്നെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരിയുടെ മാല കവർന്നു. പകൽക്കുറി, ആറയിൽ കൃഷ്ണാലയത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ വിമലാഭായിയുടെ (56) മൂന്നര പവൻ വരുന്ന താലിമാലയാണ് മോഷ്ടാക്കൾ കവർന്നത്. കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുന്നതിനിടെ നിയന്ത്റണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വിമലാഭായിക്ക് പരിക്കേറ്റു. എൽ.ഐ.സിയിൽ വർക്ക് ചെയ്യുന്ന വിമലാദേവി ആയൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമുണ്ടായത്.
സമീപപ്രദേശങ്ങളിലെ സി.സി ദൃശ്യങ്ങൽ പൊലീസ് പരിശോധിച്ച് വരുകയാണ്. പൂയപ്പള്ളി സി.ഐ വിനോദ്ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.Conclusion:ഇ. ടി. വി ഭാരത് കൊല്ലം