ETV Bharat / jagte-raho

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റിൽ - കോട്ടയം

പ്രതിക്കെതിരെ പോക്‌സ് വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റിൽ  Defendant arrested for raping minor girl  കോട്ടയം  kottayam posco case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റിൽ
author img

By

Published : Oct 1, 2020, 11:30 PM IST

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) പാലാ സിഐ അനൂപ് ജോസും സംഘവും ചേര്‍ന്ന് പിടികൂടി. ഒരു വര്‍ഷത്തോളമായി 17-കാരിയായ പെണ്‍കുട്ടിക്ക് വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു വരുകയായിരുന്നു. നേരത്തെ ഇതേകേസിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിടനാട് പൊലീസ് ഇയ്യാള്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ പോക്‌സ് വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.