ETV Bharat / international

യമനില്‍ മിസൈല്‍ ആക്രമണം 70 സൈനികര്‍ കൊല്ലപ്പെട്ടു - 70 soldiers killd

മധ്യ പ്രവിശ്യയിലെ മാരിബിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്.  70ല്‍ ഏറെ പേര്‍ മരിച്ചതായി മാരിബ് സിറ്റി ആശുപത്രിയി മെഡിക്കല്‍ വിഭാഗം അറിയിച്ചു.

യമനില്‍ മിസൈല്‍ ആക്രമണം  70 സൈനികര്‍ കൊല്ലപ്പെട്ടു  Yemen missile attack  70 soldiers killd  ഹൂതി വിമതര്‍
യമനില്‍ മിസൈല്‍ ആക്രമണം 70 സൈനികര്‍ കൊല്ലപ്പെട്ടു
author img

By

Published : Jan 19, 2020, 3:07 PM IST

ദുബൈ: ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 70 യമനി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ പ്രവിശ്യയിലെ മാരിബിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. 70ല്‍ ഏറെ പേര്‍ മരിച്ചതായി മാരിബ് സിറ്റി ആശുപത്രിയി മെഡിക്കല്‍ വിഭാഗം അറിയിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഭീകരവും ഭീരുത്വവും നിറഞ്ഞ ആക്രമണമെന്നാണ് യമന്‍ പ്രസിഡന്‍റ് അബെദ്രോബ്ബോ മന്‍സൂര്‍ ഹാദി പ്രതികരിച്ചത്.

ZCZC
PRI GEN INT
.DUBAI FGN6
YEMEN-LD ATTACK
Yemen missile attack kills at least 70 soldiers: sources
         Dubai, Jan 19 (AFP) At least 70 Yemeni soldiers have been killed in a missile attack launched by Huthi rebels on a mosque in the central province of Marib, medical and military sources said on Sunday.
         A medical source at a Marib city hospital, where the casualties were transported, told AFP at least 70 were killed in Saturday's strike.
         Yemeni President Abedrabbo Mansour Hadi condemned the "cowardly and terrorist" attack, according to official media. (AFP)
ZH
ZH
01191229
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.