ETV Bharat / international

തുർക്കിയിൽ ഭൂചലനം; മരണം 70 കവിഞ്ഞു - തുർക്കി ഭൂചലനത്തിലെ മരണം

തുർക്കിയിലെ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി.

earthquake in Turkey  Turkey death toll  Turkey earthquake  അങ്കാറ  turkey earthquake  turkey  earthquake  turkey earthquake death toll  തുർക്കി  തുർക്കിയിൽ ഭൂചലനം  ഭൂചലനം  ഭൂകമ്പം  തുർക്കി ഭൂചലനത്തിലെ മരണം  Ankara
തുർക്കിയിൽ ഭൂചലനം; മരണം 70 കവിഞ്ഞു
author img

By

Published : Nov 2, 2020, 6:50 AM IST

അങ്കാറ: തുർക്കിയിലെ പടിഞ്ഞാറൻ ഇസ്മിർ പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 73 ആയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 961 പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിൽ നാൽപതോളം കെട്ടിടങ്ങൾ പൂർണമായി തകരുകയും ആയിരത്തിലധികം കെട്ടിടങ്ങൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടാകുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.