ന്യൂഡല്‍ഹി : റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ അകപ്പെട്ട 220 വിദ്യാര്‍ഥികള്‍ കൂടി രാജ്യത്തെത്തിച്ചേര്‍ന്നു. ഇസ്‌താംബൂള്‍ വഴിയാണ് ഇവര്‍ എത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികളെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പുഷ്‌പം നല്‍കി സ്വീകരിച്ചു. കുട്ടികള്‍ മാതാപിതാക്കളുമായി സംസാരിച്ചെന്ന് ഉറപ്പാക്കിയെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു.
-
#UkraineCrisis About 220 students arrived via Istanbul. I asked a girl where she is from, like state-wise, but she replied, "I'm from India." They still can't believe that they are back in India due to stress. We ensured they spoke with their parents...: Union Min Jitendra Singh pic.twitter.com/jJYsBNnBCk
— ANI (@ANI) March 2, 2022 " class="align-text-top noRightClick twitterSection" data="
">#UkraineCrisis About 220 students arrived via Istanbul. I asked a girl where she is from, like state-wise, but she replied, "I'm from India." They still can't believe that they are back in India due to stress. We ensured they spoke with their parents...: Union Min Jitendra Singh pic.twitter.com/jJYsBNnBCk
— ANI (@ANI) March 2, 2022#UkraineCrisis About 220 students arrived via Istanbul. I asked a girl where she is from, like state-wise, but she replied, "I'm from India." They still can't believe that they are back in India due to stress. We ensured they spoke with their parents...: Union Min Jitendra Singh pic.twitter.com/jJYsBNnBCk
— ANI (@ANI) March 2, 2022
ALSO READ: കീവിലെ എംബസി അടച്ചു ; എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി