- തൃശ്ശൂരിൽ യുവാക്കൾ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
- ആശങ്കയൊഴിയാതെ തലസ്ഥാനം; സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിക്കുന്നു
- കോട്ടയത്ത് മരിച്ച രോഗിയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്
- 24 മണിക്കൂറിൽ 48,661 പുതിയ കൊവിഡ് കേസുകൾ; ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 14 ലക്ഷത്തിലേക്ക്
- ധീര ജവാന്മാർക്ക് ആദരമർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
- തെലങ്കാനയിൽ നദിയിലേക്ക് കാർ മറിഞ്ഞ് യുവതിയെ കാണാതായി
- ജനാധിപത്യം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി
- പശ്ചിമ ബംഗാളിൽ 42 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
- ലെബനൻ-സിറിയ സംഘർഷം; ഇസ്രയേൽ സൈനിക മേധാവി അതിർത്തി സന്ദർശിച്ചു
- ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ top ten news of the hour പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ പ്രധാന വാർത്ത കൊവിഡ് corona kerala covid 19 തെലങ്കാന telangana west bengal പശ്ചിമ ബംഗാൾ ലെബനൻ-സിറിയ സംഘർഷം തൃശ്ശൂർ തിരുവനന്തപുരം കൊറോണ major news top news kerala headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8177775-367-8177775-1595747590293.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍