ബെർലിൻ: ജർമ്മനിയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,407 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 449,275ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് മരണം 10,00 ആയി.
ജർമ്മനിയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷം - ജർമ്മനി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,407 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
![ജർമ്മനിയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷം germany covid updates Germany reports 11,409 new COVID-19 ജർമ്മനി ബെർലിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9335704-thumbnail-3x2-germany.jpg?imwidth=3840)
ജർമ്മനിയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷം