റോം:കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി. 24 മണിക്കൂറിനുള്ളില്‍ മരണ സംഖ്യ കുത്തനെ ഉയരുകയായിരുന്നു. നേരത്തെ 96 പേരായിരുന്നു മരിച്ചത്. എന്നാല്‍ 24 മണിക്കൂറിന് ശേഷം ഇത് 463 ആയി ഉയർന്നു. അതേസമയം രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 9,100 കടന്നുവെന്ന് ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി ആഞ്ചലോ ബോറെലി പറഞ്ഞു.
കൊവിഡ് 19: ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി - corona virus
വൈറസ് ബാധയേറ്റവരുടെ എണ്ണം 9,100 കടന്നുവെന്ന് ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി ആഞ്ചലോ ബോറെലി.
കൊവിഡ് 19: ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി