ETV Bharat / international

വിയറ്റ്നാമില്‍ ഒരാൾക്ക് കൊവിഡ്; രോഗം സ്ഥിരീകരിക്കുന്നത് മൂന്ന് മാസത്തിനിടയിൽ ആദ്യം - വിയറ്റ്നാം ഒരാൾക്ക് കൊവിഡ്

ഏപ്രിൽ മുതൽ കൊവിഡ് -19 കേസുകളൊന്നും വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്.

Vietnam reports 1st case in over 3 months  വിയറ്റ്നാം ഒരാൾക്ക് കൊവിഡ്  രോഗം സ്ഥിരീകരിക്കുന്നത് മൂന്ന് മാസത്തിനിടയിൽ ആദ്യം
വിയറ്റ്നാം
author img

By

Published : Jul 25, 2020, 2:13 PM IST

ഹനോയ്: വിയറ്റനാമിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. സെൻട്രൽ ഡാ നാങ് നഗരത്തിലെ 57കാരനെ വ്യാഴാഴ്ച പനിയും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായെന്നും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം, ഇയാളുടെ അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഒരു മാസത്തിലേറെയായി അദ്ദേഹം സ്വന്തം പട്ടണത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ല.

ഏപ്രിൽ മുതൽ കൊവിഡ് -19 കേസുകളൊന്നും വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്.

ഹനോയ്: വിയറ്റനാമിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. സെൻട്രൽ ഡാ നാങ് നഗരത്തിലെ 57കാരനെ വ്യാഴാഴ്ച പനിയും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായെന്നും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം, ഇയാളുടെ അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഒരു മാസത്തിലേറെയായി അദ്ദേഹം സ്വന്തം പട്ടണത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ല.

ഏപ്രിൽ മുതൽ കൊവിഡ് -19 കേസുകളൊന്നും വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.