ETV Bharat / international

കാബൂളിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം - Kabul

ശനിയാഴ്‌ച രാവിലെയാണ് സ്‌ഫോടനങ്ങളുണ്ടായത്

Two explosions rock Kabul  2 killed  കാബൂളിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം  കാബൂൾ  കാബൂൾ സ്‌ഫോടനം  Kabul  Kabul explosion
കാബൂളിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം
author img

By

Published : Feb 20, 2021, 11:37 AM IST

കാബൂൾ:അഫ്‌ഗാനിസ്ഥാൻ തലസ്ഥാനത്ത് രണ്ടിടങ്ങളിലായി സ്‌ഫോടനം. ശനിയാഴ്‌ച രാവിലെയാണ് മുപ്പതു മിനിട്ടിനിടയില്‍ രണ്ട് സ്‌ഫോടനവും നടന്നത് . സ്‌ഫോടനത്തില്‍ രണ്ട് പേർ മരിക്കുകയും രണ്ടിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാബൂളിന് പടിഞ്ഞാറ് ദാറുലമാൻ റോഡിൽ രാവിലെ എട്ടുമണിയോടെയാണ് ആദ്യത്തെ സ്‌ഫോടനം ഉണ്ടായത്. ഈ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാബൂളിലെ പിഡി 4 ലെ കാർട്ട്-ഇ-പർവാൻ പ്രദേശത്ത് രാവിലെ 8: 15 ഓടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഈ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കാബൂളിൽ സ്‌ഫോടനങ്ങൾ വർധിച്ചു വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.