സിയോൾ: ദക്ഷിണ കൊറിയയിൽ 438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 34,201 ആയി ഉയർന്നു. മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 526 ആയി. 1.54 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 111 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 27,653 ആയി. രാജ്യത്തെ രോഗ മുക്തി നിരക്ക് 80.85 ശതമാനമാണ്.
ദക്ഷിണ കൊറിയയിൽ 438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ദക്ഷിണ കൊറിയ കൊവിഡ് കേസുകൾ
രാജ്യത്ത് നിലവിൽ 27,653 പേർ കൊവിഡ് മുക്തരായി. 80.85 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
ദക്ഷിണ കൊറിയയിൽ 438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു