ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നേരിയ ഭൂചലനം. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല - 4.3 തീവ്രത രേഖപ്പെടുത്തി
ഇന്ന് പുലര്‍ച്ചെയാണ് ഇസ്ലാമാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല