ETV Bharat / international

ഇറാനില്‍ കൊവിഡ്-19 നിയന്ത്രണാതീതം; ഇന്ന് മരണം 113 - Iran reports

പരിഭ്രാന്തിയിലായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തിറങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കിയാനോഷ് ജഹന്‍പൂര്‍ അറയിച്ചു.

കൊവിഡ്-19  കൊവിഡ്-19 മരണം  കൊവിഡ്-19 കൂടിയ മരണം  കൊവിഡ്-19 ഇറാനിലെ മരണം  ഇറാന്‍  ഇറാനില്‍ കൊറോണ  ഇറാനില്‍ കൊവിഡ് 19 മരണം  Iran reports  raising total to 724
ഇറാനില്‍ കൊവിഡ്-19 മരണം നിയന്ത്രണാതീതം; ഇന്ന് മരണം 113
author img

By

Published : Mar 15, 2020, 5:18 PM IST

ടെഹ്റൈന്‍: ഇറാനില്‍ കൊവിഡ്-19 നിയന്ത്രണാതീതമാകുന്നു. ഇന്ന് മാത്രം മരിച്ചത് 113 പേരെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് മരണ സംഖ്യ 724 ആയി ഉയര്‍ന്നു. ഇതോടെ ലോകത്ത് ഒരു ദിവസം ഏറ്റവും അധികം പേര്‍ മരിക്കുന്ന രാജ്യമായി ഇറാന്‍ മാറി. പരിഭ്രാന്തിയിലായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തിറങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കിയാനോഷ് ജഹന്‍പൂര്‍ അറയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.