ETV Bharat / international

കൊറോണ വൈറസ്; ചൈനയിലുള്ള വിദേശികളെ ഒഴിപ്പിക്കാന്‍ നീക്കം - ചൈന

വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Novel Coronavirus  China  Rajiv Gauba  കൊറോണ വൈറസ്  രാജീവ് ഗൗബ  ചൈന  ചൈനയില്‍ കൊറോണ വൈറസ്
കൊറോണ വൈറസ്; ചൈനയിലുള്ള വിദേശികളെ ഒഴിപ്പിക്കാന്‍ നീക്കം
author img

By

Published : Jan 28, 2020, 9:55 AM IST

ന്യൂഡൽഹി: അതിവേഗം പടരുന്ന കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് 250 ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യ. വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വുഹാന്‍, ഹുബെ എന്നിവിടങ്ങളിലുള്ള വിദേശീയരെ തിരികെ അയക്കാനാണ് ചൈനയുടെ നീക്കം. ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ അധികൃതര്‍ ഇന്നലെ വൈകിട്ട് ചര്‍ച്ച നടത്തിയിരുന്നു. ക്യബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

Novel Coronavirus  China  Rajiv Gauba  കൊറോണ വൈറസ്  രാജീവ് ഗൗബ  ചൈന  ചൈനയില്‍ കൊറോണ വൈറസ്
കൊറോണ വൈറസ്; ചൈനയിലുള്ള വിദേശികളെ ഒഴിപ്പിക്കാന്‍ നീക്കം

ചൈനയിലെ അന്താരാഷ്ട്ര തുറമുഖങ്ങളിലും നേപ്പാൾ അതിർത്തിയിലുടനീളമുള്ള സംയോജിത ചെക് പോസ്റ്റുകളിലും ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വുഹാൻ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരോട് അഭ്യർത്ഥിക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം. അതനുസരിച്ച് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരോട് അഭ്യർത്ഥന നടത്തുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

വൈറസ് പടരാതിരിക്കാൻ വുഹാനും മറ്റ് 12 നഗരങ്ങളും ചൈനീസ് അധികൃതർ പൂർണ്ണമായും അടച്ചിട്ടുണ്ട്. 250 മുതൽ 300 വരെ ഇന്ത്യൻ വിദ്യാർഥികൾ വുഹാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇവരെ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാ വിമാനങ്ങളിലും പരിശോധനകള്‍ നടത്തണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. സംയോജിത ചെക് പോസ്റ്റുകളില്‍ നേപ്പാൾ അതിർത്തിയിലുടനീളമുള്ള സന്ദർശകരെ സ്ക്രീനിംഗ് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൈനയില്‍ 137 വിമാനങ്ങളില്‍ നിന്ന് ഇതുവരെ 29,707 പേരെ രാജ്യത്തുടനീളം പരിശോധനക്ക് വിധേയമാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്.

Intro:New Delhi: Cabinet Secretary Rajiv Gauba on Monday reviewed the situation arising out of "Novel Coronavirous" outbreak in China.

Body:The meeting which was attended by secretaries of Ministry of Health, external affairs, civil aviation, Labour, defence, I&B among others was informed that till Sunday passengers of 137 flights have been screened for the Novel Coronavirous disease.

Total passengers of 29707 were screened during the process.

However, samples of 12 passengers were referred to NIV Pune. "No positive cases has been reported so far," government official said.

Conclusion:Interestingly, Ministry of Home Affairs has also jumped into action.

To ensure that integrated check posts initiate screening of visitors across Nepal border, states have been asked to provide health staff for these check posts.

SSB, BSF and immigration officers manning integratedcheck posts have also been sensitized.

Meanwhile, health secretary Preeti Sudan chaired a video conference with chief secretaries and DG (police) of five states bordering Nepal (Uttarakhand, Uttar Pradesh, Bihar, West Bengal and Sikkim) and principal secretaries health and reviewed their preparedness for prevention and management of Coronavirous.

end.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.