കൊളംബോ: ശ്രീലങ്കൻ നാവികസേനയിലെ 29 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 368 ആയി. ജാവ-എലയിലെ സുഡുവെല്ലയിൽ നടത്തിയ പരിശോധനയിലാണ് 29 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആർമി കമാൻഡർ സവേന്ദ്ര സിൽവ പറഞ്ഞു. തുടര്‍ന്ന് വെല്ലിസാരയിലെ നേവി ക്യാമ്പിനെ ഒറ്റപ്പെട്ട പ്രദേശമായി പ്രഖ്യാപിച്ചു. ക്വറന്‍റൈന് ശേഷം അവധിയിൽ പോയ എല്ലാ നാവികരോടും പിസിആർ പരിശോധനയ്ക്ക് വിധേയരാകാൻ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച ശ്രീലങ്കയിൽ ഏഴ് കൊവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കൻ നാവികസേനയിലെ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - സുഡുവെല്ല
ജാവ-എലയിലെ സുഡുവെല്ലയിൽ നടത്തിയ പരിശോധനയിലാണ് 29 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആർമി കമാൻഡർ സവേന്ദ്ര സിൽവ പറഞ്ഞു. വെല്ലിസാരയിലെ നേവി ക്യാമ്പിനെ ഒറ്റപ്പെട്ട പ്രദേശമായി പ്രഖ്യാപിച്ചു
![ശ്രീലങ്കൻ നാവികസേനയിലെ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു SL Navy personnel test positive COVID-19 among navy personnel SL Navy personnel SL Army Commander Shavendra Silva ശ്രീലങ്ക : ശ്രീലങ്കൻ നാവികസേന കൊവിഡ് 19 ജാവ-എല സുഡുവെല്ല ആർമി കമാൻഡർ ശവേന്ദ്ര സിൽവ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6921303-452-6921303-1587721737696.jpg?imwidth=3840)