കാബൂൾ: വടക്കൻ ഫരിയാബ് പ്രവിശ്യയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 17 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ദാവ്‌ലത്ത് അബാദ്, അൽമാർ ജില്ലകളിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ആക്രമിക്കാൻ താലിബാന് പദ്ധതിയുണ്ടെന്നറിഞ്ഞ സുരക്ഷ സേന അഫ്ഗാൻ വ്യോമസേനയുടെ സഹായത്തോടെ ആക്രമണം നടത്തുകയായിരുന്നു. താലിബാൻ മിലിട്ടറി കമാൻഡർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഗ്രൂപ്പിന്‍റെ ക്യാമ്പും മൂന്ന് മോട്ടോർ ബൈക്കും നശിപ്പിക്കപ്പെട്ടു. എന്നാൽ താലിബാൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അഫ്‌ഗാനിസ്ഥാനിലുണ്ടായ ഏറ്റുമുട്ടലിൽ 17 താലിബാൻ ഭീകരര്‍ കൊല്ലപ്പെട്ടു - ദാവ്‌ലത്ത് അബാദ്, അൽമാർ ജില്ലകൾ
താലിബാൻ മിലിട്ടറി കമാൻഡർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്
![അഫ്‌ഗാനിസ്ഥാനിലുണ്ടായ ഏറ്റുമുട്ടലിൽ 17 താലിബാൻ ഭീകരര്‍ കൊല്ലപ്പെട്ടു 17 Taliban terrorists killed Afghanistan Kabul northern Faryab province Dawlat Abad and Almar districts "A military commander of the Taliban is also among the wounded ഏറ്റുമുട്ടൽ അഫ്‌ഗാനിസ്ഥാൻ കാബൂൾ വടക്കൻ ഫരിയാബ് പ്രവിശ്യ ദാവ്‌ലത്ത് അബാദ്, അൽമാർ ജില്ലകൾ താലിബാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8218356-64-8218356-1596019839221.jpg?imwidth=3840)