ETV Bharat / entertainment

വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ 3 പുരസ്‌കാരങ്ങള്‍ - Naatu Naatu won Golden Globes and Critics award

ആര്‍ആര്‍ആറിന് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്. ഹോളിവുഡ് ക്രിട്ടിക്‌സില്‍ മൂന്ന് വിഭാഗങ്ങളിലാണ് ആര്‍ആര്‍ആര്‍ അവാര്‍ഡുകള്‍ നേടിയത്.

RRR wins Hollywood Critics Association Awards  RRR wins big at Hollywood Critics Awards  Hollywood Critics Association Awards  RRR wins  RRR  വീണ്ടും പുരസ്‌താര തിളക്കത്തില്‍ ആര്‍ആര്‍ആര്‍  ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍  ആര്‍ആര്‍ആറിന് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്  ആര്‍ആര്‍ആര്‍  രാജമൗലി  SS Rajamouli accepts  SS Rajamouli made quite an impressive address  Rajamouli concluded by thanking the Association  Rajamouli says award for stunt choreographers  Ram Charan also present at the Awards ceremony  Naatu Naatu won Golden Globes and Critics award  More about RRR
വീണ്ടും പുരസ്‌താര തിളക്കത്തില്‍ ആര്‍ആര്‍ആര്‍
author img

By

Published : Feb 25, 2023, 2:06 PM IST

RRR wins Hollywood Critics Association Awards: ഹോളിവുഡ് ക്രിട്ടിക്‌സ്‌ അസോസിയേഷൻ അവാർഡ്‌സില്‍ തിളങ്ങി 'ആര്‍ആര്‍ആര്‍. ക്രിട്ടിക്‌സ് ചോയ്‌സും ഗോൾഡൻ ഗ്ലോബും നേടിയ ശേഷം വീണ്ടും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'.

SS Rajamouli accepts Hollywood Critics Association Award: ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ മൂന്ന് വിഭാഗങ്ങളിലാണ് 'ആര്‍ആര്‍ആര്‍' അവാര്‍ഡ് നേടിയത്. മികച്ച അന്താരാഷ്‌ട്ര ചിത്രം, മികച്ച ഗാനം, മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ബിഗ് ബജറ്റ് സിനിമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടോം ക്രൂസിന്‍റെ 'ടോപ്പ് ഗൺ: മാവെറിക്കി'നെ തോൽപ്പിച്ചാണ് 'ആർആർആർ' മികച്ച അന്താരാഷ്‌ട്ര ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

RRR wins Hollywood Critics Association Awards  RRR wins big at Hollywood Critics Awards  Hollywood Critics Association Awards  RRR wins  RRR  വീണ്ടും പുരസ്‌താര തിളക്കത്തില്‍ ആര്‍ആര്‍ആര്‍  ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍  ആര്‍ആര്‍ആറിന് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്  ആര്‍ആര്‍ആര്‍  രാജമൗലി  SS Rajamouli accepts  SS Rajamouli made quite an impressive address  Rajamouli concluded by thanking the Association  Rajamouli says award for stunt choreographers  Ram Charan also present at the Awards ceremony  Naatu Naatu won Golden Globes and Critics award  More about RRR
ആര്‍ആര്‍ആറിന് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്

എസ്.എസ് രാജമൗലിയാണ് ടീമിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം വാങ്ങി അദ്ദേഹം വേദിയിലിരുന്നവരെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍ക്ക് വേണ്ടി അദ്ദേഹം അവാര്‍ഡ് വേദിയില്‍ പുതിയൊരു ആശയം മുന്നോട്ടുവച്ചിരുന്നു.

SS Rajamouli made quite an impressive address: 'ഒരുപാട് നന്ദി! എന്‍റെ സന്തോഷം എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല. മികച്ച സ്‌റ്റണ്ടിനുള്ള ബെസ്റ്റ് ആക്ഷൻ ഫിലിം അവാര്‍ഡ് ഒരു പക്ഷേ മികച്ച സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍ക്കുള്ളതായിരിക്കാം. കൂടാതെ ഇത് കാണാൻ സ്‌റ്റണ്ട് കൊറിയോഗ്രാഫർമാർ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കത് വളരെ ഇഷ്‌ടമാകുമായിരുന്നു. കാരണം ഇത് അവരുടെ കഠിനാധ്വാനമാണ്. ഞങ്ങളെ രസിപ്പിക്കാന്‍ അവര്‍ അവരുടെ ജീവിതം സമര്‍പ്പിക്കുകയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.

ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ 3 പുരസ്‌കാരങ്ങള്‍

Rajamouli says award for stunt choreographers: എല്ലാ പ്രധാന അവാര്‍ഡുകളിലും സ്‌റ്റണ്ട് ബോയ്‌സിനായി ഒരു പ്രത്യേക വിഭാഗം ഉണ്ടാകുമോ എന്ന് ഈ അവസരത്തില്‍ ഞാന്‍ ചോദിക്കുകയാണ്. സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍, അവര്‍ ശരിക്കും അത് അര്‍ഹിക്കുന്നു! ഇത് എന്‍റെ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്. ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം തന്‍റെ പ്രസംഗം ഉപസംഹരിച്ചു.

Ram Charan also present at the Awards ceremony: 'ആർആർആർ' സൂപ്പർസ്‌റ്റാര്‍ രാം ചരണും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയ്‌ക്കായി അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചു. ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ ലിസ്‌റ്റിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്. 'ആര്‍ആര്‍ആര്‍' ടീമിന് ഓസ്‌കറിലും എല്ലാ പ്രതീക്ഷയും ഉണ്ട്. 'ആര്‍ആര്‍ആര്‍' ടീം നിലവില്‍ ലോസ്‌ ഏഞ്ചല്‍സിലാണ്. മാര്‍ച്ച് 12ന് ടീം ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും. 'ഒറിജിനൽ സോംഗ്' വിഭാഗത്തിലേക്ക് 'നാട്ടു നാട്ടു' എന്ന ഗാനമാണ് ഓസ്‌കറിനായി നാമനിർദേശം ചെയ്യപ്പെട്ടത്.

മൂന്ന് വിഭാഗങ്ങളിലാണ് ആര്‍ആര്‍ആര്‍ അവാര്‍ഡ് നേടിയത്

Naatu Naatu won Golden Globes and Critics award: ജനുവരിയിലാണ് 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. എം.എം കീരവാണിയാണ് 'നാട്ടു നാട്ടു' ഗാനത്തിന് സംഗീതം നിര്‍വഹിച്ചത്. എം.എം കീരവാണിയാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഏറ്റുവാങ്ങിയതും. ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡും 'നാട്ടു നാട്ടു' നേടിയിരുന്നു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് ചോയിസ് പുരസ്‌കാരവും 'ആര്‍ആര്‍ആറി'ന് ലഭിച്ചു.

More about RRR: 1200 കോടിയലധികം കലക്ഷനാണ് ചിത്രം നേടിയത്. 1920കള്‍ പശ്ചാത്തലത്തിലുള്ള അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് 'ആര്‍ആര്‍ആര്‍'. രാജമൗലിയുടെ അച്ഛന്‍ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഡിവിവി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ദനയ്യയാണ് സിനിമയുടെ നിര്‍മാണം. ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചിരുന്നു.

Also Read: ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ടൊമാറ്റോ പുരസ്‌കാരം; ഓസ്‌കര്‍ പട്ടികയിലുള്ള സിനിമകളെ മറികടന്ന് രാജമൗലി ചിത്രം

For All Latest Updates

TAGGED:

RRR winsRRR
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.