ETV Bharat / entertainment

ശ്രദ്ധേയമായി 'ജോണിക്കുട്ടി'; ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ ആന്‍റണി ഗാനം - Joshiy Joju George movies

Joju George movie Antony movie song : ആന്‍റണിയിലെ പുതിയ ഗാനം പുറത്ത്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തിലുള്ള ജോണിക്കുട്ടി എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ ആന്‍റണി ഗാനം  ആന്‍റണി ഗാനം  ജോണിക്കുട്ടി ഗാനം  Joju George movie Antony movie song  Joju George movie Antony  Antony movie song Johnykutty  Antony movie songs  Johnykutty song  Joju George latest movies  ആന്‍റണിയിലെ പുതിയ ഗാനം  Joju George latest movies  Joju George latest release  Joshiy Joju George movies  Joshiy latest movies
Antony movie song Johnykutty released
author img

By ETV Bharat Kerala Team

Published : Dec 13, 2023, 10:41 AM IST

ജോജു ജോർജിന്‍റേതായി (Joju George movie Antony) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്ര ആന്‍റണിയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'ജോണിക്കുട്ടി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിനിമയുടെ മേക്കിംഗ് രംഗങ്ങള്‍ അടങ്ങുന്നതാണ് 'ജോണിക്കുട്ടി' ഗാനം (Johnykutty song).

  • " class="align-text-top noRightClick twitterSection" data="">

സന്തോഷ് വര്‍മയുടെ ഗാന രചനയില്‍ ജേക്ക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ മധു ബാലകൃഷ്‌ണന്‍, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് 'ജോണിക്കുട്ടി' ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: കെഎസ് ചിത്രയുടെ സ്വരമാധുര്യത്തില്‍ അലിവൊഴുകും ഗാനം; ആന്‍റണിയിലെ പുതിയ ഗാനം ട്രെന്‍ഡിംഗില്‍

ജോജു ജോർജിനെ കൂടാതെ ചെമ്പൻ വിനോദ്, കല്യാണി പ്രിയദർശൻ, നൈല ഉഷ, ആശ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ഡിസംബർ 1നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്‌ത ചിത്രമാണ് 'ആന്‍റണി'.

Also Read: Joju George About His Directorial Debut : 'അഭിനയം പോലെ സംവിധാനവും ആസ്വദിക്കുന്നു'; സംവിധായക വേഷമണിഞ്ഞ ത്രില്ലില്‍ ജോജു ജോര്‍ജ്

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു ഫാമിലി ആക്ഷൻ സിനിമയാണ് 'ആന്‍റണി'. വേറിട്ട ദൃശ്യാവിഷ്ക്കാരത്തിൽ വ്യത്യസ്‌തമായ കഥയാണ് 'ആന്‍റണി' പറഞ്ഞത്. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്‍റ്‌സും സംവിധായകന്‍ ജോഷി ചിത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

നെക്‌സ്‌റ്റൽ സ്‌റ്റുഡിയോസ്, അൾട്രാ മീഡിയ എന്‍റർടൈൻമെന്‍റ്‌ എന്നിവര്‍ക്കൊപ്പം ചേർന്ന് ഐൻസ്‌റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്‌റ്റിൻ സാക് പോളാണ് നിര്‍മാണം. സുശീൽ കുമാർ അ​ഗർവാൾ, രജത്ത് അ​ഗർവാൾ, ഗോകുൽ വർമ്മ ആന്‍ഡ് കൃഷ്‌ണരാജ് രാജൻ, നിതിൻ കുമാർ എന്നിവരാണ് സിനിമയുടെ സഹ നിർമാതാക്കൾ.

Also Read: ആക്ഷനിൽ കസറി ജോജു, ഒപ്പം കല്യാണിയും; കാത്തിരിപ്പിന് വിരാമമായി, ജോഷിയുടെ 'ആന്‍റണി' ട്രെയിലറെത്തി

രാജേഷ് വർമയുടേതാണ് തിരക്കഥ. സരിഗമയാണ് സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് തിയേറ്റർ വിതരണാവകാശവും സ്വന്തമാക്കിയിരുന്നു. ജേക്‌സ്‌ ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്.

കലാസംവിധാനം - ദിലീപ് നാഥ്, രചന - രാജേഷ് വർമ്മ, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, കോസ്റ്റ്യൂം - പ്രവീണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരൻ, ആക്ഷൻ ഡയറക്‌ടർ - രാജശേഖർ, സ്‌റ്റില്‍സ് - അനൂപ് പി ചാക്കോ, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, മാർക്കറ്റിംഗ് പ്ലാനിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: Joju George Pulimada Movie Song 'അരികില്‍ ഒന്ന് വന്നാല്‍'...; ജോജു ജോര്‍ജ് ചിത്രം പുലിമടയിലെ ആദ്യ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.