ETV Bharat / entertainment

'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'; പുതിയ ക്യാരക്‌ടർ പോസ്റ്ററുകളെത്തി - Indrans

ആക്ഷേപ ഹാസ്യ ചിത്രമായി അണിയിച്ചൊരുക്കിയ 'ജലധാര പമ്പ് സെറ്റി'ൽ ഉര്‍വ്വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Jaladhara Pumpset Since 1962 New character posters  Jaladhara Pumpset Since 1962  New character posters  character posters  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 പോസ്റ്റർ  ഉര്‍വ്വശി  ഇന്ദ്രന്‍സ്  സനുഷ  സാഗർ  ജലധാര പമ്പ് സെറ്റ്  Jaladhara Pumpset  Jaladhara Pumpset movie  Indrans  Indrans new movie
Jaladhara Pumpset
author img

By

Published : Aug 1, 2023, 12:34 PM IST

ര്‍വ്വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962). ആക്ഷേപ ഹാസ്യ ചിത്രമായി അണിയിച്ചൊരുക്കിയ 'ജലധാര പമ്പ് സെറ്റി'ലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ റിലീസായി. ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്ന ശൈലജ അമ്പിളി, സ്‌നേഹ ബാബു, നിത കർമ്മ, ശ്രീ രമ്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.

Jaladhara Pumpset Since 1962 New character posters  Jaladhara Pumpset Since 1962  New character posters  character posters  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 പോസ്റ്റർ  ഉര്‍വ്വശി  ഇന്ദ്രന്‍സ്  സനുഷ  സാഗർ  ജലധാര പമ്പ് സെറ്റ്  Jaladhara Pumpset  Jaladhara Pumpset movie  Indrans  Indrans new movie
'മുതിരങ്ങാടി കലവറയിലെ താരങ്ങൾ'

കിങ്ങിണി എന്ന കഥാപാത്രത്തെയാണ് സ്‌നേഹ ബാബു അവതരിപ്പിക്കുന്നത്. കവിതയായി ശൈലജ അമ്പുവും ബിന്ദുവായി നിത കർമ്മയും അമ്പിളിയായി ശ്രീ രമ്യയും എത്തുന്നു. 'മുതിരങ്ങാടി കലവറയിലെ താരങ്ങളാ'ണ് ഇവർ. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.

വിജയരാഘവൻ, ജോണി ആന്‍റണി, ടി ജി രവി, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പി ആർ, ജോഷി മേടയിൽ, വിഷ്‌ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ, നിഷ സാരംഗ്, സുജാത തൃശ്ശൂർ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ടി ജി രവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റർ അണിയറക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഒരു അഡ്വക്കേറ്റിന്‍റെ വേഷത്തിലാണ് മുതിർന്ന നടൻ എത്തുന്നത്. രവി എന്ന് തന്നെയാണ് സിനിമയിലെയും കഥാപാത്രത്തിന്‍റെ പേര്.

READ MORE: അഡ്വ. രവിയായി ടിജി രവി; 'ജലധാര പമ്പ്‌സെറ്റ്' പുതിയ കാരക്‌ടർ പോസ്റ്റർ

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ്, എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സംവിധായകൻ ആശിഷ് ചിന്നപ്പയ്‌ക്കൊപ്പം പ്രജിന്‍ എം പിയും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ, സംഭാഷണം ഒരുക്കിയത്. സാനു കെ ചന്ദ്രന്‍റേതാണ് കഥ.

സജിത് പുരുഷോത്തമൻ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് ആണ് ഈണം പകരുന്നത്. പശ്ചാത്തല സംഗീതത്തിന്‍റെ പിന്നിലും കൈലാസ് ആണ്. എഡിറ്റിങ് രതിന്‍ രാധാകൃഷ്‌ണന്‍ കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, ഗായകർ - കെ എസ് ചിത്ര, വൈഷ്‌ണവ്, ഗിരീഷ്, കല - ദിലീപ് നാഥ്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂംസ് - അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ - ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്‌ടര്‍ - ജോഷി മേടയില്‍, വി എഫ് എക്‌സ് - ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ - 24 എഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പി ആര്‍ ഒ - എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.