ETV Bharat / crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍ - നാല് പേര്‍ അറസ്റ്റില്‍

സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയുടെ സഹപാഠിയാണ്‌ കേസിൽ പിടിയിലായ 16 കാരൻ.

16-year-old girl molested  16-year-old girl molested arrest  16-year-old girl molested Ramapuram  16 കാരിയെ പീഡിപ്പിച്ചു  നാല് പേര്‍ അറസ്റ്റില്‍  ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡനം
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു: നാല് പേര്‍ അറസ്റ്റില്‍
author img

By

Published : Sep 15, 2021, 6:02 PM IST

കോട്ടയം : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുള്‍പ്പെടെ നാല്പേര്‍ പിടിയില്‍.

രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട്‌ സ്വദേശി 16 കാരനെയുമാണ്‌ രാമപുരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഐങ്കൊമ്പ്‌ സ്വദേശിനിയായ 16 കാരിയെ അർജുന്‍ബാബുവാണ്‌ പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്‌. തുടർന്ന്‌ സുഹൃത്തുക്കൾക്ക്‌ വിവരം കൈമാറി ഇവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കൂടുതല്‍ വായനക്ക്: മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം യുവതി തൂങ്ങിമരിച്ചു

സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയുടെ സഹപാഠിയാണ്‌ കേസിൽ പിടിയിലായ 16 കാരൻ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച്‌ നടത്തിയ കൗൺസിലിങിലാണ്‌ പീഡന വിവരം അറിയുന്നത്.

തുടർന്ന് രക്ഷിതാവിന്‍റെ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ്‌ പ്രതികളെപ്പറ്റി വിവരം ലഭിച്ചത്‌. പിടിയിലായ പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി നിർദ പ്രകാരം ജുവനൈൽ ഹോമിലാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.