ETV Bharat / city

ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം - ടോമിൻ തച്ചങ്കരി

ഡിജിപിയായ ശങ്കർ റെഡ്ഡി വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Tomin Thachankari promoted to DGP  Tomin Thachankari  kerala police news  കേരള പൊലീസ് വാര്‍ത്തകള്‍  ടോമിൻ തച്ചങ്കരി  ടോമിൻ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം
ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനകയറ്റം
author img

By

Published : Sep 1, 2020, 7:26 PM IST

Updated : Sep 1, 2020, 7:43 PM IST

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയായ ശങ്കർ റെഡ്ഡി വിരമിക്കുന്ന ഒഴിവിലാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയായ ശങ്കർ റെഡ്ഡി വിരമിക്കുന്ന ഒഴിവിലാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

Last Updated : Sep 1, 2020, 7:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.