ETV Bharat / city

ബാലരാമപുരത്ത് ആർഎസ്എസ് - സിപിഎം സംഘർഷം - ബാലരാമപുരത്ത് ആർഎസ്എസ് - സിപിഎം സംഘർഷം

ബാലരാമപുരം താലൂക്ക് കാര്യവാഹ സജുവിന്‍റെ വീട് അടിച്ചുതകര്‍ത്തു. സജുവിന്‍റെ അച്ഛൻ സദാശിവന് മർദനമേറ്റു.

RSS-CPM clash in Balaramapuram  Balaramapuram news  RSS-CPM clash news  ബാലരാമപുരത്ത് ആർഎസ്എസ് - സിപിഎം സംഘർഷം  തിരുവനന്തപുരം വാര്‍ത്തകള്‍
ബാലരാമപുരത്ത് ആർഎസ്എസ് - സിപിഎം സംഘർഷം
author img

By

Published : Jan 27, 2020, 10:08 PM IST

Updated : Jan 27, 2020, 10:56 PM IST

തിരുവനന്തപുരം: ബാലരാമപുരം ഉച്ചകടയിൽ ആർഎസ്എസ് - സിപിഎം സംഘർഷം. ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട് അടിച്ച് തകർത്തു. ബാലരാമപുരം താലൂക്ക് കാര്യവാഹ സജുവിന്‍റെ വീടിന് നേരെയാണ് അക്രമണം നടന്നത്. ആക്രമണത്തിൽ സജുവിന്‍റെ അച്ഛൻ സദാശിവന് (65) മർദനമേറ്റു. ഇയാളെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നാളായി ഇവിടെ നിലനിന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Intro:ബാലരാമപുരം ഉച്ചകടയിൽ ആർ എസ് എസ് -സി പി എം സംഘർഷം.
ആർ എസ് എസ് പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. അക്രമണത്തിൽ
സജുവിന്റ അച്ഛൻ സദാശിവന് (65) മർദനമേറ്റു. ഇയാളെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നാളായി ഇവിടെ നിലനിന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.Body:ബാലരാമപുരം ഉച്ചകടയിൽ ആർ എസ് എസ് -സി പി എം സംഘർഷം.
ആർ എസ് എസ് പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. അക്രമണത്തിൽ
സജുവിന്റ അച്ഛൻ സദാശിവന് (65) മർദനമേറ്റു. ഇയാളെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നാളായി ഇവിടെ നിലനിന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.Conclusion:ബാലരാമപുരം ഉച്ചകടയിൽ ആർ എസ് എസ് -സി പി എം സംഘർഷം.
ആർ എസ് എസ് പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. അക്രമണത്തിൽ
സജുവിന്റ അച്ഛൻ സദാശിവന് (65) മർദനമേറ്റു. ഇയാളെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നാളായി ഇവിടെ നിലനിന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
Last Updated : Jan 27, 2020, 10:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.