ETV Bharat / city

മോഡറേഷന്‍ തിരിമറി: കെ.ടി ജലീലിനെതിരെ പ്രതിപക്ഷം

ആസൂത്രിത നീക്കമാണ് മോഡറേഷൻ തിരിമറിയിൽ ഉണ്ടായത്. നിരവധി തവണ മാർക്ക് തിരുത്തി നൽകി. വലിയ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റോജി എം.ജോൺ.

കെ.ടി. ജലീലിനെതിരെ പ്രതിപക്ഷം
author img

By

Published : Nov 18, 2019, 1:37 PM IST

Updated : Nov 18, 2019, 2:19 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തിരിമറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മന്ത്രി കെ.ടി. ജലീലിന് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.

റോജി എം.ജോൺ എംഎല്‍എയാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്. ആസൂത്രിത നീക്കമാണ് മോഡറേഷൻ തിരിമറിയിൽ ഉണ്ടായത്. നിരവധി തവണ മാർക്ക് തിരുത്തി നൽകി. വലിയ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റോജി എം.ജോൺ പറഞ്ഞു. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ മോഡറേഷൻ മാര്‍ക്ക് തിരുത്തിയെന്നാരോപണം.

മോഡറേഷന്‍ തിരിമറി: കെ.ടി ജലീലിനെതിരെ പ്രതിപക്ഷം

2008 ൽ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് പരീക്ഷയിൽ ക്രമക്കേടിലൂടെ സി.പി.എം പ്രവർത്തകർ നുഴഞ്ഞു കയറിയെന്നും അവർ ഇന്നും പല തസ്‌തികകളിലും പണിയെടുക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. മന്ത്രിയുടെ മാർക്ക് ദാന മനുഷ്യത്വ സമീപനം കേരള സർവകലാശാലയുടെ നയമായി മാറി. യൂണിവേഴ്‌സിറ്റിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കേരള സർവകലാശാല പാർട്ടി ഓഫീസായി മാറിയെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി.

Intro:എം.ജി സർവകലാശാലയിലെ വിവാദം കെട്ടടങ്ങും മുൻപ് കേരള സർവകലാശാലയിലെ മോഡറേഷൻ തിരിമറി കൂടി വന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീലിന് പദവിയിൽ തുടരാൻ എങ്ങനെ കഴിയുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. കേരള യൂണിവേഴ്സിറ്റിയിലെ മോഡറേഷൻ തിരിച്ചറി റോജി.എം. ജോണാണ് നിയമസഭയിൽ ഉന്നയിച്ചത്. Body:ആസൂത്രിത നീക്കമാണ് മോഡറേഷൻ തിരിമറിയിൽ ഉണ്ടായത്. നിരവധി തവണ മാർക്ക് തിരുത്തി നൽകി. വലിയ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റോജി എം.ജോൺ പറഞ്ഞു. 2008 ൽ നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ ക്രമക്കേടിലൂടെ സി പി എം പ്രവർത്തകർ നുഴഞ്ഞു കയറിയെന്നും അവർ ഇന്നും പല തസ്തികകളിലും പണിയെടുക്കുകയാണെന്നും റോജി വ്യക്തമാക്കി. കേരള പോലീസ് നാട്ടിലെ ഏത് കൊള്ളരുതാത്തവന്റെ വീട്ടിൽ റെയ്ഡ് നടത്തിയാലും കേരള യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസാണ് ലഭിക്കുന്നത് .മന്ത്രിയുടെ മാർക്ക് ദാന മനുഷ്യത്വ സ മീപനം കേരള സർവകലാശാലയുടെ നയമായി മാറി. യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കേരള സർവകലാശാല പാർട്ടി ഓഫീസായി മാറിയെന്നും റോജി എം. ജോൺ പറഞ്ഞു.

ബൈറ്റ്
10:16- 10:20.Conclusion:
Last Updated : Nov 18, 2019, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.