തിരുവനന്തപുരം: സ്‌പ്രിംഗ്ലറിലെ ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആശങ്കകളും ശരിവക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം പാര്‍ട്ടി നേതൃത്വത്തെയും മുന്നണിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ പാടുപെട്ട മുഖ്യമന്ത്രിക്ക് കരാറിനെക്കുറിച്ച് കോടതിയെയും ബോധ്യപ്പെടുത്താനായില്ല. അമേരിക്കന്‍ കമ്പനിക്കെതിരെ ഉയര്‍ന്ന എല്ലാ സംശയങ്ങളും കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ഹൈക്കോടി വിധിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്‌പ്രിംഗ്ലറിലെ ഇടക്കാല വിധി പ്രതിപക്ഷ ആശങ്ക ശരിവക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി - ഹൈക്കോടതി ഇടക്കാല വിധി
മുഖ്യമന്ത്രിക്ക് കരാറിനെക്കുറിച്ച് ഹൈക്കോടതിയെയും ബോധ്യപ്പെടുത്താനായില്ലെന്നും ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടി