ETV Bharat / city

"പൗരത്വ ദേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ എസ്‌ഡിപിഐക്കാരാക്കുന്നു": കെമാൽ പാഷ - trivandrum news

ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെയുള്ളവര്‍ പാകിസ്ഥാനികളാക്കുമ്പോൾ കേരളത്തിലുള്ള സമരക്കാരെ എസ്‌ഡിപിഐ ആക്കാനാണ് ചിലർ ശ്രമിക്കുന്നത്. രണ്ട് അഭിപ്രായങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നും കെമാൽ പാഷ തിരുവനന്തപുരത്ത് പറഞ്ഞു.

kamal_pasha_on_cm  പൗരത്വ പ്രതിഷേധം  കെമാല്‍ പാഷ  തിരുവനന്തപുരം വാര്‍ത്തകള്‍  trivandrum news  kemal pasha
"പൗരത്വ ദേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ എസ്‌ഡിപിഐക്കാരാക്കുന്നു": കെമാൽ പാഷ
author img

By

Published : Feb 28, 2020, 7:30 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും പരോക്ഷ വിമർശനവുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കെമാൽ പാഷ. പൗരത്വ ദേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെയുള്ളവര്‍ പാകിസ്ഥാനികളാക്കുമ്പോൾ കേരളത്തിലുള്ള സമരക്കാരെ എസ്‌ഡിപിഐ ആക്കാനാണ് ചിലർ ശ്രമിക്കുന്നത്. രണ്ട് അഭിപ്രായങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നും കെമാൽ പാഷ തിരുവനന്തപുരത്ത് പറഞ്ഞു.

"പൗരത്വ ദേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ എസ്‌ഡിപിഐക്കാരാക്കുന്നു": കെമാൽ പാഷ

ജനാധിപത്യ രാജ്യത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയറ്റിന് മുന്നിലെ ഷഹീൻ ബാഗ് ഐക്യദാർഢൃ സമരവേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.