തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സരിത്തിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാൽ സരിത്തിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാനും എറണാകുളം സാമ്പത്തിക കുറ്റകൃത്യ കോടതി നിര്‍ദ്ദേശം നല്‍കി.
സരിത്തിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും - എറണാകുളം സാമ്പത്തിക കുറ്റകൃത്യ കോടതി
സരിത്തിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാൽ സരിത്തിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാനും എറണാകുളം സാമ്പത്തിക കുറ്റകൃത്യ കോടതി നിര്‍ദ്ദേശം നല്‍കി.
സരിത്തിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും