തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു. ഡോ. എം സൂസപാക്യം വിരമിക്കുന്ന ഒഴിവിലാണ് ഡോ. തോമസ് നെറ്റോ ചുമതലയേറ്റത്. നിലവിൽ അതിരൂപതയുടെ കോ ഓർഡിനേറ്ററാണ് അദ്ദേഹം. പുതിയതുറ സെൻ്റ് നിക്കോളാസ് ഇടവകാംഗമാണ്.
Also read: ദിലീപിന്‍റെ ഫോണുകള്‍ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കോടതിയിൽ സമർപ്പിച്ചു