ETV Bharat / city

കാട്ടാക്കട ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭീതിപടര്‍ത്തി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കടയുടെ ചില്ലുകൾ ആക്രമിസംഘം തകർത്തു

clash between gang of students in kattakkada  വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം  students fight in kattakkada  കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്  കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം  കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭീതിപടര്‍ത്തി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി  കാട്ടാക്കട ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം
കാട്ടാക്കട ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
author img

By

Published : Apr 27, 2022, 12:25 PM IST

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. സ്റ്റാൻഡിനുള്ളിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കടയുടെ ചില്ലുകൾ വിദ്യാർഥികൾ അടിച്ചു തകർത്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

കാട്ടാക്കട ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബൈക്കുകളിൽ ആയുധവുമായെത്തിയ സംഘം ചേരിതിരിഞ്ഞ് ആക്രമണങ്ങൾ നടത്തിയത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വിവരമറിഞ്ഞ്‌ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ സി.സി.ടി.വി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.