ETV Bharat / city

വാളയാര്‍ കേസ് : സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

author img

By

Published : Nov 8, 2019, 11:04 AM IST

സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാകണമെന്ന്, പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

വാളയാര്‍ കേസ് : സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

പാലക്കാട് : വാളയാർ കേസിൽ സര്‍ക്കാര്‍ പ്രതികൾക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം ശരിയായ ദിശയിൽ അന്വേഷിച്ചിട്ടില്ലെന്നും, കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പെൺകുട്ടികളുടെ വീട് സന്ദർശിക്കണമായിരുന്നു. പെണ്‍കുട്ടികളുടെ കുടുംബം കോടതിയില്‍ പോയി സി.ബി.ഐ അന്വേഷണം അവശ്യപ്പെടണമെന്നുള്ള സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച ചെന്നിത്തല, സർക്കാരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും പറഞ്ഞു. അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

Intro:വാളയാർ കേസിൽ പ്രതികൾക്കൊപ്പമാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലBody: വാളയാർ കേസിൽ പ്രതികൾക്കൊപ്പമാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊലപാതകം ശരിയായ ദിശയിൽ അന്വേഷിച്ചിട്ടില്ലന്നും
കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പെൺകുട്ടികളുടെ വീട് സന്ദർശിക്കണമായിരുന്നു. കുടുംബത്തോട് കേസ് കൊടുക്കാനാണ് മുഖ്യമന്ത്രി പറയുന്നത്
എന്നാൽ സർക്കാറാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹംConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.