പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. എടത്തനാട്ടുകാര വെള്ളിയാഞ്ചേരി സ്വദേശി ഇബ്രാഹിമിന്‍റെ മകൻ റാഹിം(15) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ കാൽ കഴുകുന്നതിന് കടവിലിറങ്ങിയ റാഹിമിനെ പിന്നീട് കാണാതാവുകയായിരുന്നു. റാഹിമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മണ്ണാർക്കാട് കുന്തിപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു - manarkkad river
വെള്ളിയാഞ്ചേരി സ്വദേശി ഇബ്രാഹിമിന്‍റെ മകൻ 15 വയസുകാരൻ റാഹിം ആണ് മരിച്ചത്.

മണ്ണാർക്കാട് കുന്തിപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു