മലപ്പുറം: കരിപ്പൂർ വിമാന ദുരന്തമുണ്ടായപ്പോൾ കൊണ്ടോട്ടിക്കാർ ഒറ്റക്കെട്ടായി ഏറ്റെടുത്ത് നടത്തിയ രക്ഷാപ്രവർത്തന മാതൃക ചരിത്രത്തിൽ മാത്രമല്ല വർത്തമാനകാലത്തും കൊണ്ടോട്ടി ലോക ശ്രദ്ധയിൽ ഇടം നേടാൻ കാരണമായതായി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ടി.വി. ഇബ്രാഹിം എംഎല്‍എയുടെ "അക്ഷം ദക്ഷിണ സമർപ്പണവും" ഡോ.മുഹമ്മദ് അബ്ദുൽ സത്താർ രചിച്ച കൊണ്ടോട്ടി ചരിത്രം സംസ്കാരം എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ചെയ്‌ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം ലോകത്തിന് മാതൃകയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി - കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം
രക്ഷാപ്രവര്‍ത്തന മാതൃക വർത്തമാനകാലത്തും കൊണ്ടോട്ടി ലോക ശ്രദ്ധയിൽ ഇടം നേടാൻ കാരണമായതായി ഇ.ടി മുഹമ്മദ് ബഷീർ എം.പി.
![കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം ലോകത്തിന് മാതൃകയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ET Muhammad basheer karippur rescue operation news കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം ഇ.ടി മുഹമ്മദ് ബഷീര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10638298-153-10638298-1613394023863.jpg?imwidth=3840)