ETV Bharat / city

ഇന്ത്യയെ ബിജെപി കാണുന്നത് വെറും ഭൂപ്രദേശം മാത്രമായെന്ന് രാഹുല്‍

author img

By

Published : Sep 29, 2021, 9:11 PM IST

രാജ്യത്തെ ജനങ്ങളും അവരുടെ ജീവൽ പ്രശ്‌നങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്ത്യയെന്നാണ് താനുൾപ്പെടെയുള്ളവരുടെ കാഴ്‌ചപ്പാടെന്ന് രാഹുൽ ഗാന്ധി

sayahnam Inauguration  Inauguration sayahnam news  sayahnam news latest  political parties view on india  rahul gandhi news  rahul gandhi at kozhikode  sayahnam kozhikode news  'സായാഹ്നം' പുതിയ വാർത്ത  'സായാഹ്നം' വാർത്ത  ചേന്ദമംഗല്ലൂരിലെ 'സായാഹ്നം' വാർത്ത  രാഹുൽ ഗാന്ധി പുതിയ വാർത്ത  രാഹുൽ ഗാന്ധി വാർത്ത  കോഴിക്കോട് വാർത്ത  രാഹുൽ ഗാന്ധി കോഴിക്കോട് വാർത്ത
രാജ്യത്തോടുള്ള ബിജെപിയുടേയും മറ്റുള്ളവരുടേയും കാഴ്‌ചപ്പാട് വ്യത്യസ്‌തം; രാഹുൽ ഗാന്ധി എം.പി

കോഴിക്കോട് : രാജ്യത്തെ കേവലമൊരു ഭൂപ്രദേശമായി മാത്രമാണ് ബിജെപി കാണുന്നതെന്ന് രാഹുല്‍ ഗാന്ധി. എന്നാൽ ഇന്ത്യയിലെ ജനങ്ങളും അവരുടെ സൗഹാർദവും അവരുടെ ജീവൽ പ്രശ്‌നങ്ങളുമെല്ലാം ഉൾക്കൊള്ളുന്നതാണ് രാജ്യമെന്നാണ് താനുൾപ്പെടെയുള്ളവരുടെ കാഴ്‌ചപ്പാട്.

ഇന്ത്യ എന്നത് ഇവിടുത്തെ ജനങ്ങളെയും അവരുടെ ആശയങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചേന്ദമംഗല്ലൂരിലെ 'സായാഹ്നം' മാതാപിതാക്കളോടുള്ള കടപ്പാടിൻ്റെ കേന്ദ്രമാണ്.

READ MORE: 'അധ്യക്ഷനില്ലാത്ത കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ ആരെടുക്കുന്നു'; പൊട്ടിത്തെറിച്ച് കപില്‍ സിബല്‍

അത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന പൗരര്‍ക്ക് ഒരുമിച്ചിരിക്കാനും വായിക്കാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനുമുള്ള വേദിയൊരുക്കുന്നതാണ് ‘സായാഹ്നം’.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.