ETV Bharat / city

എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

മൂന്ന് സീറ്റിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.

ljd candidate announcement  election latest news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  എല്‍ജെഡി വാര്‍ത്തകള്‍
എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
author img

By

Published : Mar 10, 2021, 6:05 PM IST

Updated : Mar 10, 2021, 6:41 PM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദള്‍. കൽപ്പറ്റയിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എം.പിയുമായ എം.വി ശ്രേയാംസ് കുമാർ മത്സരിക്കും. കൂത്തുപറമ്പിൽ മുൻ മന്ത്രി കെ.പി മോഹനൻ സ്ഥാനാർഥിയാകും. ഏറെ തർക്കം നിലനിന്ന വടകരയിൽ മനയത്ത് ചന്ദ്രൻ മത്സരിക്കും. കഴിഞ്ഞ തവണ യുഡിഎഫിൽ ആയിരുന്ന പാർട്ടി ഏഴ് സീറ്റിൽ മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് പോലും ജയിച്ചിരുന്നില്ല. ഇത്തവണ ഇടതുമുന്നണിക്കൊപ്പമാണ് പാര്‍ട്ടി.

Last Updated : Mar 10, 2021, 6:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.