കോട്ടയം: കൊവിഡ് വ്യാപനം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്‍റേതാണ് തീരുമാനം. വിശ്വാസികള്‍ ഒത്തുകൂടുന്ന വിധത്തില്‍ പള്ളികള്‍ തുറന്ന് കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ ഉടന്‍ തുറക്കില്ല - മലങ്കര ഓർത്തഡോക്സ് സഭ
എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്‍റേതാണ് തീരുമാനം
![മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ ഉടന്‍ തുറക്കില്ല Malankara Orthodox Church churche opene മലങ്കര ഓർത്തഡോക്സ് സഭ ദേവാലയങ്ങൾ ഉടന്‍ തുറക്കില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7549845-thumbnail-3x2-f.jpg?imwidth=3840)
മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ ഉടന്‍ തുറക്കില്ല
കോട്ടയം: കൊവിഡ് വ്യാപനം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്‍റേതാണ് തീരുമാനം. വിശ്വാസികള്‍ ഒത്തുകൂടുന്ന വിധത്തില്‍ പള്ളികള്‍ തുറന്ന് കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
Last Updated : Jun 9, 2020, 11:05 PM IST