ETV Bharat / city

അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു - അന്ധകാരനഴിയിൽ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു

ചങ്ങനാശ്ശേരി സ്വദേശി ആകാശ്, എരമല്ലൂർ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്

TWO YOUTH DROWN TO DEATH IN ALAPPUZHA  TWO YOUTH DROWN TO DEATH  Death by drowning in Alappuzha  അന്ധകാരനഴിയിൽ മുങ്ങി മരണം  അന്ധകാരനഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ കടലിൽ മുങ്ങി മരിച്ചു  കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു  ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു  ഒഴുക്കിൽപ്പെട്ട് യുവാക്കൾ മുങ്ങി മരിച്ചു  അന്ധകാരനഴിയിൽ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു  അന്ധകാരനഴിയിൽ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
author img

By

Published : Jun 27, 2022, 6:47 AM IST

ആലപ്പുഴ : ചേർത്തല അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു. ഇന്നലെ (26.06.2022) രാത്രിയാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി ആകാശ്, എരമല്ലൂർ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്.

ഇരുവരും എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. അപകടത്തിൽപ്പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മൂവരും അവധി ദിനം ആഘോഷിക്കാൻ അന്ധകാരനഴിയിൽ എത്തിയതായിരുന്നു. എന്നാൽ നീന്തലും കടലിന്‍റെ ആഴവും അറിയാതെയാണ് കടലിൽ കുളിക്കാൻ ഇറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

Also read: വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മുങ്ങിമരിച്ച ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.