ആലപ്പുഴ: സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ബോധവല്‍ക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളന്‍റിയർമാരാണ് റെയിൽവേ യാത്രക്കാർക്കും നാട്ടുകാർക്കുമായി ശുചിത്വ ബോധവൽക്കരണം സംഘടിപ്പിച്ചത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാനേജർ റുബിൻസൺ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഖര മാലിന്യ സംസ്‌കരണത്തെപ്പറ്റിയുള്ള ലഖുലേഖകൾ വിതരണം ചെയ്തു. അഞ്ഞൂറിലേറെ യുവജനങ്ങളാണ് ജില്ലയിൽ ശുചീകരണ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ജില്ലാതലത്തിൽ ഒന്നാമത് എത്തുന്ന ടീമിന് മുപ്പതിനായിരം രൂപ സമ്മാനത്തുകയായി ലഭിക്കും.
സ്വച്ഛ് ഭാരത്: ആലപ്പുഴയില്‍ ശുചിത്വ ബോധവൽക്കരണ ക്യാമ്പയിന്‍
അഞ്ഞൂറിലേറെ യുവജനങ്ങളാണ് ജില്ലയിൽ ശുചീകരണ ദൗത്യത്തിൽ പങ്കെടുക്കുന്നത്.
ആലപ്പുഴ: സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ബോധവല്‍ക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളന്‍റിയർമാരാണ് റെയിൽവേ യാത്രക്കാർക്കും നാട്ടുകാർക്കുമായി ശുചിത്വ ബോധവൽക്കരണം സംഘടിപ്പിച്ചത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാനേജർ റുബിൻസൺ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഖര മാലിന്യ സംസ്‌കരണത്തെപ്പറ്റിയുള്ള ലഖുലേഖകൾ വിതരണം ചെയ്തു. അഞ്ഞൂറിലേറെ യുവജനങ്ങളാണ് ജില്ലയിൽ ശുചീകരണ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ജില്ലാതലത്തിൽ ഒന്നാമത് എത്തുന്ന ടീമിന് മുപ്പതിനായിരം രൂപ സമ്മാനത്തുകയായി ലഭിക്കും.
ആലപ്പുഴ : സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളന്റീർമാരാണ് റെയിൽവേ യാത്രക്കാർക്കും നാട്ടുക്കാർക്കുമായി ശുചിത്വ ബോധവൽക്കരണം സംഘടിപ്പിച്ചത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാനേജർ റുബിൻസൺ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഖര മാലിന്യ സംസ്‌കരണത്തെ പറ്റിയുള്ള ലഖുലേഖകൾ വിതരണം ചെയ്തു. അഞ്ഞൂറിലേറെ യുവജനങ്ങളാണ് ജില്ലയിൽ ശുചീകരണ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ജില്ലാതലത്തിൽ ഒന്നാമതായി എത്തുന്ന ടീമിനു മുപ്പതിനായിരം രൂപ പുരസ്‌കാരം ലഭിക്കും.Conclusion: